June 7, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (126)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (126)പാ. വീയപുരം ജോർജ്കുട്ടി ഒരിക്കൽ ഒരു സഭായോഗത്തിൽ ഒരമ്മച്ചി എഴുന്നേറ്റ് സൈക്കിൾ ഇടിച്ച കാര്യം പറയുകയുണ്ടായി. സാക്ഷ്യം നീട്ടികൊണ്ട് പോയപ്പോൾ ഉപദേശി പറഞ്ഞു, ‘അമ്മച്ചി, സാക്ഷ്യം ചുരുക്കിപ്പറ, കാരണം മോട്ടോർ സൈക്കിളും കാറും ഇടിച്ചവർ ഇനി സാക്ഷി പറയുവാനുണ്ട്’ എന്ന്.പണ്ടൊരിക്കൽ ഒരാൾ സ്വപ്നം കണ്ട കഥ കേട്ടിട്ടുണ്ട്. സ്വർഗ്ഗത്തിൽ നടക്കുന്ന സഭായോഗം. കർത്താവ് യോഗത്തിന്റെ മദ്ധ്യത്തിൽ ഉയർന്നും പൊങ്ങിയും ഉള്ള സിംഹാസനത്തിൽ ഇരിക്കുന്നു. യോഗം ലീഡ് ചെയ്യുന്നത് പത്രോസ് അപ്പോസ്തോലനാണ്. […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (126) Read More »

എക്സൽ പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 9 ന്)

കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം ജൂൺ 9 ന് രാത്രി 7 – 9 വരെ സൂമിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.ശമുവേൽ, ഗ്ലാഡ്സൺ ജയിംസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ, ബിനു ജോസഫ് വടശ്ശേരിക്കര എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് : 94963 25026, 62826 07562

എക്സൽ പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 9 ന്) Read More »

PCI കേരള സ്റ്റേറ്റ് കമ്മറ്റി വെബിനാർ ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും കേരളാ ക്രൈസ്തവരും’ ജൂൺ 10 ന്

തിരുവല്ല : പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും കേരളാ ക്രൈസ്തവരും’ എന്ന വിഷയത്തെ അധികരിച്ച് ബോധവത്കരണ വെബിനാർ ജൂൺ 10 വ്യാഴം വൈകീട്ട് 7 മണി – 8.30 വരെ നടക്കും.സ്റ്റേറ്റ് പ്രസിഡൻ്റ് പാ. പി. എ. ജയിംസ് അധ്യക്ഷത വഹിക്കുന്ന സെമിനാർ നാഷണൽ പ്രസിഡൻ്റ് ശ്രീ. എൻ. എം. രാജു ഉത്ഘാടനം നിർവഹിക്കും. ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ്റെ പ്രസക്തിയും വിവര

PCI കേരള സ്റ്റേറ്റ് കമ്മറ്റി വെബിനാർ ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും കേരളാ ക്രൈസ്തവരും’ ജൂൺ 10 ന് Read More »

‘എക്സൽ ബിബ്ലിയ 2021’ ബൈബിൾ ക്വിസ്, ജൂൺ 26 ന് ആരംഭിക്കും

യുഎഇ : പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ്, 2021 ജൂൺ 26 ന് യുഎഇ സമയം 4:00 മണിക്ക് ഓൺലൈനിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ഉദ്ഘാടനം ചെയ്യും. 2021 ജൂലൈ 3 ന് ഗ്രാൻഡ് ഫൈനലിലേക്ക് നയിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി ക്വിസ് നടക്കും. ലൂക്കോസിന്റെ സുവിശേഷമാണ് ബൈബിൾ ക്വിസ് പാഠഭാഗം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്,

‘എക്സൽ ബിബ്ലിയ 2021’ ബൈബിൾ ക്വിസ്, ജൂൺ 26 ന് ആരംഭിക്കും Read More »

കോവിഡ് കാലത്ത് വൃദ്ധസദനങ്ങളിലും വീടുകളിലും സഹായവുമായി എക്സൽ മിനിസ്ട്രിസ് ടീം

തിരുവല്ല : കോവിഡ് പ്രതിസന്ധിയിൽ ആയിരിക്കുന്ന വൃദ്ധസദനങ്ങളിലും അനാധാലയങ്ങളിലും ആഹാരം എത്തിക്കുവാൻ എക്സൽ മിനിസ്ട്രീസും എക്സൽ മിഷൻ ബോർഡും നേതൃത്വം നൽകുന്നു. ഉത്തരേന്ത്യൻ തൊഴിലാളികൾക്കിടയിലും കോവിഡ് ബാധിതർക്കും തെരുവുകളിൽ നിൽക്കുന്ന പോലീസുകാർക് ഭക്ഷണകിറ്റ് വിതരണവും നടക്കുന്നു. ഗില്ഗാൽ ആശ്വാസഭവൻ, സ്വാദനം ഓമല്ലൂർ, കെന്നഡി ചാക്കോ നെസ്റ്റ്, പത്തനംതിട്ട, മഹാത്മാ ജനസേവന, ഗ്രേസ് ഹോം ഒറീസ, സഹായഹസ്തം തുടങ്ങിയ സ്ഥാപനങ്ങളിലും വിതരണം നടന്നു. റവ. തമ്പി മാത്യു, പാ. ഷിനു തോമസ്, പാ. അനിൽ ഇലന്തൂർ, ബിനു വടശ്ശേരിക്കര,

കോവിഡ് കാലത്ത് വൃദ്ധസദനങ്ങളിലും വീടുകളിലും സഹായവുമായി എക്സൽ മിനിസ്ട്രിസ് ടീം Read More »

തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ‘4-14 വിന്‍ഡോ ഇൻഡ്യാ’ ഓൺലൈൻ സമ്മിറ്റ് ജൂൺ 19ന്

തിരുവല്ലാ : നാല് മുതല്‍ പതിനാല്  വയസുവരെയുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന അന്താരാഷ്ട്ര മൂവ്‌മെന്റ് 4-14 വിന്‍ഡോയുടെ ഇൻഡ്യാ സമ്മിറ്റിന്, കേരളത്തിലെ പങ്കാളിയായ തിമഥി ഇന്‍സ്റ്റിട്യൂട്ട് വേദി ഒരുക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് സമ്മിറ്റ്  നടക്കുന്നത്. ജൂൺ 19 ശനിയാഴ്ച വൈകിട്ട് O7 മണി മുതല്‍ 09മണി (IST) വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിഗിന് 4-14 മൂവ്‌മെന്റിന്റെ ദേശീയ തലത്തില്‍ നേതൃത്വം നല്കുന്ന ലീഡേഴ്‌സ് സെക്ഷനുകള്‍ക്ക് നേതൃത്വം നൽകും. കുട്ടികളുടെ ഇടയില്‍ നടക്കുന്ന

തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ‘4-14 വിന്‍ഡോ ഇൻഡ്യാ’ ഓൺലൈൻ സമ്മിറ്റ് ജൂൺ 19ന് Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മീറ്റ് നാളെ (ജൂൺ 8 ന്)

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമഖ്യത്തിൽ സണ്ടേസ്‌കൂള്‍ മീറ്റ് നാളെ (ജൂൺ 8 ന്) വൈകിട്ട് 7ന് നടക്കും. സണ്‍ണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ് അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി. സി. തോമസ് മുഖ്യാതഥിയായി പങ്കെടുക്കും. സംസ്ഥാന സണ്ടേസ്കൂൾ സെക്രട്ടറി സുവി. സാലു വർഗീസ് പ്രവർത്തന വിശദീകരണം നൽകും.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിനു കീഴിലുള്ള സണ്ടേസ്‌കൂള്‍ മേഖലാ/സെന്റര്‍ ഭാരവാഹികള്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ സണ്ടേസ്‌കൂള്‍ ഡിസ്ട്രിക്

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മീറ്റ് നാളെ (ജൂൺ 8 ന്) Read More »

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ

മേപ്രാൽ : മഹാമാരിയുടെ കലുഷിത പ്രയാണത്തിനിടയിലും കരുതലിൻ്റെ തണലൊരുക്കി മേപ്രാൽ ഐ.പി.സി സഭ.പെരിങ്ങര പഞ്ചായത്ത് 1,2,3 വാർഡുകളിൽ നിലവിൽ കോവിഡ് ബാധിതരായി ഭവനങ്ങളിൽ വിശ്രമിക്കുന്നവർക്ക് മാസ്ക്കും ഭക്ഷ്യധാന്യങ്ങളും ഉൾപ്പടെയുള്ള കിറ്റുകൾ കൈമാറി.സമൂഹത്തിൽ അശരണരായവരെ കരുതുന്നതാണ് സഭയുടെ ദൗത്യമെന്നും സ്നേഹത്തിൻ്റെ സന്ദേശമാണ് യേശുക്രിസ്തു നൽകിയതെന്നും പാ. ചാക്കോ ജോൺ പറഞ്ഞു.രണ്ടാം വാർഡ് മെമ്പർ ശ്രീമതി സൂസൻ വർഗീസിന് കിറ്റുകൾ കൈമാറി പാസ്റ്റർ പ്രാർത്ഥിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് രാജൻ വർഗീസ്, സഭയുടെ കൗൺസിൽ ഭാരവാഹികളായ സുവി. അജു

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ Read More »

error: Content is protected !!