June 19, 2021

വയനാട്ടിൽ സഹായഹസ്തവുമായി ‘PCI കേരള’

വയനാട് : പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യ ധാന്യ പച്ചകറി കിറ്റുകൾ വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ നടന്ന വിതരണം അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ പാ. ഇ. വി. ജോൺ നിർവ്വഹിച്ചു. നെന്മേനി പണിയ കോളനിയിൽ നടന്ന വിതരണം പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാടും, മാനന്തവാടി താലൂക്കിലെ ദാസനക്കര കോളനിയിൽ നടന്ന വിതരണം വാർഡ് മെമ്പർ ജോളി നരിതൂക്കിലും […]

വയനാട്ടിൽ സഹായഹസ്തവുമായി ‘PCI കേരള’ Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ‘ബൈബിൾ ക്വിസ്’ ജൂലൈ 20 ന്

ഷാർജ : UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ‘പ്രശ്നോത്തരി 2021’ എന്ന പേരിൽ ബൈബിൾ ക്വിസ്‌ ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഓൺലൈൻ രെജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്ന ആദ്യ 125 പേർക്ക് ബൈബിൾ ക്വിസിൽ പങ്കെടുക്കുവാൻ സാധിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളിനോടൊപ്പം, എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.കൂടുതൽ വിവരങ്ങൾക്ക് : റോബിൻ കീച്ചേരി (+971 55 144 2710), ബ്ലെസ്സൻ ദാനിയേൽ (+971 559 464 322), ബെന്നി എബ്രഹാം

UPF UAE യുടെ ആഭിമുഖ്യത്തിൽ ‘ബൈബിൾ ക്വിസ്’ ജൂലൈ 20 ന് Read More »

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ കമ്മീഷനെ നിയമിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണത്തിന് വൈസ് പ്രസിഡന്റ് പാ. ബിജു തമ്പിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. വിവിധ സെന്ററിലെ അധ്യക്ഷൻമാർ ഒരുമിച്ചു കൂടി, പാ. ബോബൻ തോമസ്, പാ. ചെറിയാൻ വർഗ്ഗീസ്, പാ. ലിജോ ജോസഫ് തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു. കൂടുതൽ പഠനം നടത്തി ഡേറ്റാ ശേഖരിച്ച് സമർപ്പിക്കുവാൻ കമ്മീഷനെ നിയമിച്ചു. തദവസരത്തിൽ പാ. റ്റി എം കുരുവിള, പാ. ബോബൻ തോമസ്, പാ.

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ കമ്മീഷനെ നിയമിച്ചു Read More »

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ

മല്ലപ്പള്ളി : ഐ. പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. ‘സ്വാന്തനം 2021’ പ്രവർത്തന ഉത്ഘാടനം പാ. ജോൺ തോമസ് നിർവഹിച്ചു. കണിച്ചുകുളം പിവൈ.പി.എ സെക്രട്ടറി ബെറ്റ്സൺ, സെന്റർ പി.വൈ. പി.എ ചാരിറ്റി കോഡിനേറ്റർ ജോസി.പി. ജോർജ്, ട്രഷറർ ഷിജിൻ ജോസഫ്, സോണി കാരക്കാട്, ബിജിന് കുളത്തികൾജോജോ കൊച്ചുപറമ്പിൽ, ആശിഷ് കൊച്ചുപറമ്പിൽ, ബിജു കൊച്ചുപറമ്പിൽ, ജോഷുവ കൊച്ചുപറമ്പിൽ,എബ്രഹാം ജോൺ, സെൻറർ പി.വൈ.പി.എ കോർഡിനേറ്റർ ജിജോ ജോർജ്

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ Read More »

error: Content is protected !!