June 29, 2021

YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ

തിരുവനന്തപുരം : YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ. പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ പാസ്റ്റർമാരായ ജെയ്‌സ് പാണ്ടനാട്, അലൻ ജോസഫ്, എബനേസർ എച്ച്. എം. എന്നിവർ ക്ലാസുകൾ നയിക്കും.ZOOM ID : 977 125 2999

YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെക്ഷൻ സംയുക്ത ആരാധന ജൂലൈ 2 ന്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെക്ഷൻ സംയുക്ത ആരാധന ഗൂഗിൾ മീറ്റിൽ ജൂലൈ 2 ന് നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന ആരാധനയിൽ പാ. എബ്രഹാം ജോസഫ് (SFC ദേശീയ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും. പാ. നൈനാൻ കെ. ജോർജ് (സെക്ഷൻ പാസ്റ്റർ), പാ. എം. എം. ജോൺ (സെന്റർ മിനിസ്റ്റർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.Google Meet ID : GHM-XEVU-YKTകൂടുതൽ വിവരങ്ങൾക്ക് : പാ. കെ. എം. കുരിയാക്കോസ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെക്ഷൻ സംയുക്ത ആരാധന ജൂലൈ 2 ന് Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും ന്യൂനപക്ഷാവകാശങ്ങളും’ വിഷയത്തിൽ വെബിനാർ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും  ന്യൂനപക്ഷാവകാശങ്ങളും’ വിഷയത്തിൽ വെബിനാർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും  ന്യൂനപക്ഷാവകാശങ്ങളും’ വിഷയത്തിൽ വെബിനാർ നടക്കും. വൈകിട്ട് 7:30 ന് ന്യൂ ഇന്ത്യ ദൈവസഭ വൈസ് പ്രസിഡന്റ് പാ. ബിജു തമ്പിയുടെ  അധ്യക്ഷതയിൽ നടക്കുന്ന വെബിനാറിൽ KCC ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് സംസാരിക്കും. Meeting ID : 899 672 9844 Passcode

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും ന്യൂനപക്ഷാവകാശങ്ങളും’ വിഷയത്തിൽ വെബിനാർ Read More »

error: Content is protected !!