തിരുവനന്തപുരം : YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ. പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) ഉത്ഘാടനം ചെയ്യുന്ന സെമിനാറിൽ പാസ്റ്റർമാരായ ജെയ്സ് പാണ്ടനാട്, അലൻ ജോസഫ്, എബനേസർ എച്ച്. എം. എന്നിവർ ക്ലാസുകൾ നയിക്കും.
ZOOM ID : 977 125 2999
Post Views: 369