ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും ന്യൂനപക്ഷാവകാശങ്ങളും’ വിഷയത്തിൽ വെബിനാർ
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും ന്യൂനപക്ഷാവകാശങ്ങളും’ വിഷയത്തിൽ വെബിനാർ നടക്കും. വൈകിട്ട് 7:30 ന് ന്യൂ ഇന്ത്യ ദൈവസഭ വൈസ് പ്രസിഡന്റ് പാ. ബിജു തമ്പിയുടെ അധ്യക്ഷതയിൽ നടക്കുന്ന വെബിനാറിൽ KCC ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് സംസാരിക്കും.
Meeting ID : 899 672 9844
Passcode : 1010
Post Views: 254