July 1, 2021

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും

പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും. ‘ZOOM INTO LIFE’ എന്നതാണ് ചിന്താവിഷയം. പാ. സി. എ. തോമസ് (ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. ജോ തോമസ്, പാ. ബിനു വടശ്ശേരിക്കര, ഡോ.ബിജു ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറോം ഐസക്ക്, ഇവാ. ഷിബു ജോർജ്, സ്റ്റീഫൻ […]

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം

അടൂർ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം നടക്കും. പാ. സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ ദാനിയേൽ (ഡിസ്ട്രിക്ട് പാസ്റ്റർ), ജോൺ തോമസ്, മാത്യു കെ. ഫിലിപ്പ്, എബി മാമ്മൻ, ഈപ്പൻ ചെറിയാൻ, റെജി മാത്യു, ജോൺ ഫിലിപ്പ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. യെരുശലേം വോയ്‌സ്, ഏഴംകുളം ആരാധനയ്ക്ക് നേതൃത്വം

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം Read More »

SIAG യുവജന കോൺഫറൻസ് ജൂലൈ 25 ന്

തിരുവനന്തപുരം : SIAG യുവജന കോൺഫറൻസ് ജൂലൈ 25 ന് നടക്കും. ഷെൽഡൺ ബംഗ്‌റ, റവ. സാം ചാഡ്‌വിക്, റവ. ലിൻസൺ സാമുവേൽ, റവ. സാമി തങ്കൈ എന്നിവർ പങ്കെടുക്കും. റവ. സണ്ണി പ്രസാദ് വർഷിപ്പിന് നേതൃത്വം നൽകും.ZOOM ID : 8114 5737 334passcode : SIAGYകൂടുതൽ വിവരങ്ങൾക്ക് : 77368 48560, 73386 11100

SIAG യുവജന കോൺഫറൻസ് ജൂലൈ 25 ന് Read More »

error: Content is protected !!