തിരുവനന്തപുരം : SIAG യുവജന കോൺഫറൻസ് ജൂലൈ 25 ന് നടക്കും. ഷെൽഡൺ ബംഗ്റ, റവ. സാം ചാഡ്വിക്, റവ. ലിൻസൺ സാമുവേൽ, റവ. സാമി തങ്കൈ എന്നിവർ പങ്കെടുക്കും. റവ. സണ്ണി പ്രസാദ് വർഷിപ്പിന് നേതൃത്വം നൽകും.
ZOOM ID : 8114 5737 334
passcode : SIAGY
കൂടുതൽ വിവരങ്ങൾക്ക് : 77368 48560, 73386 11100
Post Views: 242