അടൂർ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം നടക്കും. പാ. സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ) ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ ദാനിയേൽ (ഡിസ്ട്രിക്ട് പാസ്റ്റർ), ജോൺ തോമസ്, മാത്യു കെ. ഫിലിപ്പ്, എബി മാമ്മൻ, ഈപ്പൻ ചെറിയാൻ, റെജി മാത്യു, ജോൺ ഫിലിപ്പ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. യെരുശലേം വോയ്സ്, ഏഴംകുളം ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 829 0187 6022
passcode : 123
Post Views: 300