മസ്കറ്റ് : പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) മുതൽ ജൂലൈ 12 വരെ നടക്കും. പാ. ജോൺസൺ ജോർജ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. അനീഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും.
ZOOM ID : 8155 8433 942
കൂടുതൽ വിവരങ്ങൾക്ക് : +968 9937 0589
Post Views: 472