കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ന് വിവരാവകാശ നിയമ പഠന ക്ലാസ്സ് നടക്കും. അഡ്വ. ഡോ. പ്രകാശ് പി. തോമസ് (KCC ജനറൽ സെക്രട്ടറി) ക്ലാസ്സുകൾ നയിക്കും.
ZOOM ID : 836 7707 9427
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : 9526 952121
Post Views: 1,317