കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺഡേസ്കൂൾ & PYPA യുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 12,13 ന് യുവജന സമ്മേളനം നടക്കും. പാ. ടോണി തോമസ് (നേപ്പാൾ) മുഖ്യാതിഥിയായിരിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ സംഗീത ശുശ്രുഷ നിർവഹിക്കും.
ZOOM ID : 843 5524 0891
passcode : ipc2021
കൂടുതൽ വിവരങ്ങൾക്ക് : വർഗീസ് സാമുവേൽ (6604 3702), സാം ടി. ജേക്കബ് (9752 9101), ലിജോ തങ്കച്ചൻ (6699 5963)
Post Views: 1,027