September 27, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (139)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (139)പാ. വീയപുരം ജോർജ്കുട്ടി യോഹ :14:21,23,24 – ” എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവനാകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.” “യേശു അവനോട് :എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോട് കൂടെ വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല”ദൈവത്തിന് ക്ഷമിക്കുവാൻ സാധികാത്ത […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (139) Read More »

അടൂർ പുതുശേരി ഭാഗം ആലുവിളയിൽ എ. ഒ. രാജു (53) അക്കരനാട്ടിൽ

അടൂർ : പുതുശേരി ഭാഗം ആലുവിളയിൽ എ. ഒ. രാജു (53) സെപ്റ്റംബർ 26 ന് അക്കരനാട്ടിൽ പ്രവേശിച്ചു. പുതുശേരി ഭാഗം ദൈവസഭാംഗമായ രാജുവിന്റെ സംസ്കാര ശുശ്രുഷ സെപ്റ്റംബർ 30 ന് നടക്കും. പരേതനായ തോമസ് ഉണ്ണുണ്ണി, കുട്ടിയമ്മ ദമ്പതികളുടെ മകനാണ് എ. ഒ. രാജു.ഭാര്യ : ലിസി രാജു; മക്കൾ : റിജോ, റിജു

അടൂർ പുതുശേരി ഭാഗം ആലുവിളയിൽ എ. ഒ. രാജു (53) അക്കരനാട്ടിൽ Read More »

കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന്

കോട്ടയം : കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി സഭയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മേഖലാ ഭാരവാഹികളെ ആദരിക്കുകയും, +2 ൽ മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. പാ. വൈ. രെജി (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്), പാ. പി. എ. ജെറാൾഡ് (YPE സംസ്ഥാന അദ്ധ്യക്ഷൻ), ഇവാ. മാത്യു

കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന് Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോ. 14-16 വരെ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ സംസ്ഥാന ക്യാമ്പ് ഒക്ടോബർ 14,15,16 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെ നടക്കും.സണ്ടേസ്കൂൾ പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ക്യാമ്പ് ഉത്‌ഘാടനം ചെയ്യും. സൗജന്യമായി പങ്കെടുക്കാവുന്ന ക്യാമ്പിൽ കുട്ടികളുടെ പ്രായം അനുസരിച്ച് മൂന്ന് സെഷനുകൾ ഉണ്ടായിരിക്കും. ‘ഗോഡ് ഓഫ് വണ്ടേഴ്സ്’ എന്നതാണ് ചിന്താവിഷയം.ഗാന പരിശീലനം, വചന

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോ. 14-16 വരെ Read More »

error: Content is protected !!