അടൂർ : പുതുശേരി ഭാഗം ആലുവിളയിൽ എ. ഒ. രാജു (53) സെപ്റ്റംബർ 26 ന് അക്കരനാട്ടിൽ പ്രവേശിച്ചു. പുതുശേരി ഭാഗം ദൈവസഭാംഗമായ രാജുവിന്റെ സംസ്കാര ശുശ്രുഷ സെപ്റ്റംബർ 30 ന് നടക്കും. പരേതനായ തോമസ് ഉണ്ണുണ്ണി, കുട്ടിയമ്മ ദമ്പതികളുടെ മകനാണ് എ. ഒ. രാജു.
ഭാര്യ : ലിസി രാജു; മക്കൾ : റിജോ, റിജു
Post Views: 734