കോഴിക്കോട് : AG മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 30, 31 ന് ‘കോവിഡാനന്തര സഭ – വെല്ലുവിളികളും സാദ്ധ്യതകളും’ എന്ന വിഷയത്തിൽ വെബിനാർ നടക്കും. റവ. ഡോ. വി. ടി. എബ്രഹാം (സൂപ്രണ്ട്, AG മലബാർ), റവ. ഡോ. എ. യു, ജോർജ് (USA), റവ. സതീഷ് കുമാർ (USA) എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും.
ZOOM ID : 842 2589 1133
passcode : AGMDC
കൂടുതൽ വിവരങ്ങൾക്ക് : റവ. ഡോ. വി. ടി. എബ്രഹാം (+91 944 710 9973), റവ. കെ. യു. പീറ്റർ (+91 944 729 6841)
Post Views: 1,185