November 13, 2021

ബൈബിൾ ടൂൾസ് : സെമിനാർ നവംബർ 16ന്

വയനാട് : വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ ബൈബിൾ ടൂൾസ് എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കേണ്ടത് ? എന്ന വിഷയത്തിൽ, നവംബർ 16, വൈകിട്ട് ഏഴ് മുതൽ സെമിനാർ നടക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. ജോൺസൺ ജോർജ്ജ് ക്ലാസെടുക്കും.Zoom ID: 339 220 0496passcode: 32 36 37കൂടുതൽ വിവരങ്ങൾക്ക് : +91 94475 45387, […]

ബൈബിൾ ടൂൾസ് : സെമിനാർ നവംബർ 16ന് Read More »

ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ

ഛത്തീസ്‌ഗഡ്‌ : ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ നടക്കും. പാ. ജിജി പി. പോൾ (പ്രസിഡന്റ്, ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), വിൽസൺ ജോസഫ് (ഐപിസി വൈസ് പ്രസിഡന്റ്), ഡോ. സാബു വർഗീസ് (ഹൂസ്റ്റൺ), വൈ. യോഹന്നാൻ (രാജസ്ഥാൻ), സ്റ്റീഫൻ മാത്യു (കേരള) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.Zoom ID: 468 1690 979passcode: IPC2021കൂടുതൽ വിവരങ്ങൾക്ക്

ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ Read More »

ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ

ഓസ്‌ട്രേലിയ : ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ നടക്കും. പാ. തോമസ് ജോർജ്, പാ. ഡോ. സാബു വർഗീസ്, പാ. ജോ തോമസ്, പാ. വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി., ഇവാ. ജോയൽ പടവത്ത്, എന്നിവരോടൊപ്പം ഐപിസി ഓസ്‌ട്രേലിയൻ റീജിയൻ ക്വയറും ഗാനശുശ്രുഷ നിർവഹിക്കും.Zoom ID: 733 733 7777passcode: 54321കൂടുതൽ വിവരങ്ങൾക്ക് : പാ. സജിമോൻ സ്കറിയ (+614 3141 4352),

ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ Read More »

error: Content is protected !!