ഛത്തീസ്ഗഡ് : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ നടക്കും. പാ. ജിജി പി. പോൾ (പ്രസിഡന്റ്, ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ്) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), വിൽസൺ ജോസഫ് (ഐപിസി വൈസ് പ്രസിഡന്റ്), ഡോ. സാബു വർഗീസ് (ഹൂസ്റ്റൺ), വൈ. യോഹന്നാൻ (രാജസ്ഥാൻ), സ്റ്റീഫൻ മാത്യു (കേരള) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
Zoom ID: 468 1690 979
passcode: IPC2021
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോസ്മോൻ എസ്. (+91 78693 79131, +91 93993 80727)
Post Views: 249