ഓസ്ട്രേലിയ : ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ നടക്കും. പാ. തോമസ് ജോർജ്, പാ. ഡോ. സാബു വർഗീസ്, പാ. ജോ തോമസ്, പാ. വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി., ഇവാ. ജോയൽ പടവത്ത്, എന്നിവരോടൊപ്പം ഐപിസി ഓസ്ട്രേലിയൻ റീജിയൻ ക്വയറും ഗാനശുശ്രുഷ നിർവഹിക്കും.
Zoom ID: 733 733 7777
passcode: 54321
കൂടുതൽ വിവരങ്ങൾക്ക് : പാ. സജിമോൻ സ്കറിയ (+614 3141 4352), പാ. ഏലിയാസ് ജോൺ (+614 2380 4644), പാ. ബിന്നി മാത്യു (+614 2064 0472)
Post Views: 370