December 27, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)പാ. വീയപുരം ജോർജ്കുട്ടി ഈ വാക്യങ്ങളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നത് : നമ്മുടെ പ്രാണൻ വിലയേറിയതാണ്. അത് ദൈവത്താൽ ലഭിച്ചതാണ്; അതിനെ തിരിച്ചെടുക്കുവാനുള്ള അധികാരം ദൈവത്തിന് മാത്രമുള്ളതാണ് എന്നതാണ്. മനുഷ്യൻ ഈ അധികാരത്തിൽ കൈ കടത്തി സ്വന്തം പ്രാണനെ ആത്മഹത്യയിൽ കൂടി നശിപ്പിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. അത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്നതിന് രണ്ട് പക്ഷമില്ല. പൂർണ്ണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ അബോർഷനിൽ കൂടി നശിപ്പിക്കുന്നതും കുലപാതകം തന്നെയാണ്.അനേക നാളുകൾക്ക് […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152) Read More »

പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരം സി. വി. മാത്യുവിന്

തിരുവല്ല : പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽമലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ജോർജ്

പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരം സി. വി. മാത്യുവിന് Read More »

ഓർമ്മകളിൽ 2021 …

മങ്ങാത്ത ഓർമ്മകളും, വിങ്ങുന്ന ഹൃദയവും സമ്മാനിച്ച് അനേക ഭക്തന്മാർ നമ്മെ പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ചേർന്ന ഒരു സംവത്സരം !!!2021 വിട ചൊല്ലുമ്പോഴും, ക്രിസ്തീയ പ്രത്യാശയോടെ ഭക്തൻ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നു.കഴിഞ്ഞ വർഷം ദൈവജനത്തെ നയിക്കുവാൻ അനേകർ നിയോഗിക്കപ്പെട്ടു, അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിച്ചു, ഈ ദുഷ്കാലത്തിലും ദൈവജനം വെല്ലുവിളികൾ അതിജീവിച്ചു, കോവിഡ്, പ്രളയ ദിനങ്ങൾ സമ്മാനിച്ച ദുരിതങ്ങളിൽ ആർദ്രതയോടെ സമൂഹത്തെ കൈകൊള്ളുവാൻ പെന്തെക്കോസ്ത് സമൂഹത്തെ ദൈവം ഉപയോഗിച്ചു ….ഒളിമങ്ങാതെ നിൽക്കുന്ന സന്തോഷ, ദുഃഖ സമ്മിശ്രമായ 2021 ലെ ചില

ഓർമ്മകളിൽ 2021 … Read More »

error: Content is protected !!