April 27, 2022

ഐപിസി എലീം PYPA, കുമ്പനാടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും

കുമ്പനാട് : ഐപിസി എലീം PYPA, കുമ്പനാടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും YMCA കുമ്പനാട് വച്ച് നടക്കും. പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, അനിൽ കൊടിത്തോട്ടം, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എലീം PYPA ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും.

ഐപിസി എലീം PYPA, കുമ്പനാടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും Read More »

ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ത്രിദിന കൺവൻഷൻ ആരംഭിക്കുന്നു

പൂത്തൃക്ക : ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ഏപ്രിൽ 30 വരെ ത്രിദിന കൺവൻഷൻ പൂത്തൃക്ക ആർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, ബി. മോനച്ചൻ, ഷാജി എം. പോൾ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സാംസൺ ജോണി & ലിൻസി ടീം സംഗീത ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 94473 56816, 99616 37495, 94477 32630

ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ത്രിദിന കൺവൻഷൻ ആരംഭിക്കുന്നു Read More »

ഐപിസി നേര്യമംഗലം സെന്റർ ബൈബിൾ കൺവൻഷൻ മെയ് 13-15 വരെ പോത്താനിക്കാട്ട്

നേര്യമംഗലം : ഐപിസി നേര്യമംഗലം സെന്റർ ബൈബിൾ കൺവൻഷൻ മെയ് 13-15 വരെ പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി മാത്യു (സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, കെ. ജെ. തോമസ്, സണ്ണി അലക്സാണ്ടർ, ബി. മോനച്ചൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബ്ലെസ്സ് സിംഗേഴ്സ്, കോഴിക്കോട് സംഗീത ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സണ്ണി മാത്യു (97442 83728), പാ. സിബി മാത്യു (8129 111

ഐപിസി നേര്യമംഗലം സെന്റർ ബൈബിൾ കൺവൻഷൻ മെയ് 13-15 വരെ പോത്താനിക്കാട്ട് Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ മെയ് 26-29 വരെ

മൈസൂർ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ മെയ് 26-29 വരെ മൈസൂർ കടകോള ശാലോം ഹാളിൽ നടക്കും. കർണാടക സ്റ്റേറ്റ് ഓവർസീർ പാ. എം. കുഞ്ഞപ്പി ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പാസ്റ്റർമാരായ സി. സി. തോമസ് (ഓവർസിയർ, കേരള സ്റ്റേറ്റ്), പാ. വി. ടി. എബ്രഹാം (സൂപ്രണ്ട്, SIAG), കെ. ജെ. തോമസ് (കുമിളി), പി. സി. ചെറിയാൻ (റാന്നി), ഇ. ജെ. ജോൺസൺ (കൗൺസിൽ സെക്രട്ടറി, ചർച്ച്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ മെയ് 26-29 വരെ Read More »

error: Content is protected !!