നേര്യമംഗലം : ഐപിസി നേര്യമംഗലം സെന്റർ ബൈബിൾ കൺവൻഷൻ മെയ് 13-15 വരെ പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി മാത്യു (സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, കെ. ജെ. തോമസ്, സണ്ണി അലക്സാണ്ടർ, ബി. മോനച്ചൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബ്ലെസ്സ് സിംഗേഴ്സ്, കോഴിക്കോട് സംഗീത ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സണ്ണി മാത്യു (97442 83728), പാ. സിബി മാത്യു (8129 111 560), പാ. ജോസ് വർഗീസ് (62820 89226)
Post Views: 334