June 16, 2022

‘സങ്കീർത്തന ധ്യാനം’ – 22

‘സങ്കീർത്തന ധ്യാനം’ – 22പാ. കെ. സി. തോമസ് “രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ അതിലാക്കും”, സങ്കീ : 12:5 ശൗൽ ദാവീദിനെ പീഡിപ്പിക്കുന്ന കാലത്ത് ദാവീദ് രചിച്ച സങ്കീർത്തനത്തിലെ ഒരു വാചകമാണിത്, വ്യാജം പറയുന്നവരുടെ ഇടയിൽ പാർക്കുന്നതിനേക്കാൾ സിംഹങ്ങളുടെ ഇടയിൽ പാർക്കുന്നത് നല്ലതെന്ന് ദാവീദിന് തോന്നിയ സന്ദർഭങ്ങൾ ഉണ്ട്. ആ സാഹചര്യത്തിൽ യഹോവേ രക്ഷിക്കേണമേ എന്ന് പറഞ്ഞ് ദാവീദ് നിലവിളിച്ചു പ്രാർത്ഥിച്ചു. അതിന് മറുപടി എന്നവണ്ണം ദൈവം പറയുന്ന വാക്കുകൾ ദാവീദ് കേട്ടു. ഇപ്പോൾ ഞാൻ എഴുന്നേൽക്കും രക്ഷയ്ക്കായി […]

‘സങ്കീർത്തന ധ്യാനം’ – 22 Read More »

‘നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്’, പ്രമോദ് നാരായണ്‍ എംഎല്‍എ

തിരുവല്ല : ക്രിസ്തുദര്‍ശനം സാഹോദര്യത്തിന്റേതാണെന്നും സാംസ്‌കാരിക പ്രതലങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്നേറ്റമാണ് പെന്തക്കോസ്തിന്റേതെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഐപിസി സഭ മുന്‍ ജനറല്‍ ട്രഷററുമായ തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു എന്ന ബൈബിള്‍ വചനം പോലെ അനേകര്‍ക്ക് നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ് എന്ന് പ്രമോദ് നാരായണ്‍ പറഞ്ഞു.പിസിഐ നാഷണല്‍ പ്രസിഡന്റ് എന്‍.എം.

‘നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്’, പ്രമോദ് നാരായണ്‍ എംഎല്‍എ Read More »

PYPA അടൂർ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന്

അടൂർ : PYPA അടൂർ വെസ്റ്റ് സെന്റർ 2022 – ’25 പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന് ഐപിസി ശാലേം ശൂരനാട് വച്ച് നടക്കും. പാ. തോമസ് ജോസഫ് (ഐപിസി അടൂർ വെസ്റ്റ് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. ഇവാ. ഫ്ലെവി ഐസ്സക്ക്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : ഇവാ. ജിബിൻ ഫിലിപ്പ് (96560 62967), ലിജോ

PYPA അടൂർ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്‌ഘാടനം ജൂൺ 19 ന് Read More »

error: Content is protected !!