കോട്ടയം : I. P. C. ടാബർനാക്കിൾ P. Y. P. A. യുടെ ആഭിമുഖ്യത്തിൽ ജൂലൈ 1-3 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർന്മാരായ ഉമ്മൻ ക്ലെമന്റസൺ, ഫെയ്ത്ത് ബ്ലസ്സൻ, കുര്യൻ കെ. ഫിലിപ്പ് എന്നിവർ പ്രസംഗിക്കു൦. സയോൺ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കു൦.
Post Views: 1,072