August 18, 2022

‘സങ്കീർത്തന ധ്യാനം’ – 24

‘സങ്കീർത്തന ധ്യാനം’ – 24പാ. കെ. സി. തോമസ് ‘ദൈവത്തെ അന്വേഷിക്കുന്നവനെ കാണ്മാൻ യഹോവ നോക്കുന്നു’, സങ്കീ : 14:2 ദൈവം ഇല്ലായെന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന് പറഞ്ഞിട്ട് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്മാരുണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ നോക്കുന്നു എന്നെഴുതി. ജീവിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. അവൻ നോക്കാൻ കഴിയുന്ന കണ്ണുള്ള ദൈവമാണ്. ആ ദൈവം നോക്കുന്നത് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ആരുണ്ടെന്നാണ്. ദൈവം ഇല്ലായെന്ന് പറയുന്നവൻ മൂഢനാണ്. […]

‘സങ്കീർത്തന ധ്യാനം’ – 24 Read More »

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വേനാട്ട് എബ്രഹാം തമ്പിയെന്ന പാ. വി. എ. തമ്പി (81), ഓഗസ്റ്റ്  18 ന് നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗോളവ്യാപകമായി 3500 ഓളം സഭകളും, ശുശ്രുഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ വളർച്ചയിൽ പാ. വി. എ. തമ്പിയുടെ പങ്ക് നിർണ്ണായകമായിരുന്നു. കോട്ടയം വാകതാനത്ത് വേനാട്ട് വീട്ടിൽ എബ്രഹാമിന്റെയും, ചിന്നമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 9 നു ഒരു ക്നാനായ കുടുംബത്തിൽ പാ. തമ്പി ജനിച്ചു.

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ Read More »

UPF UAE യുടെ 16-മത് സ്റ്റുഡന്റസ് ക്യാമ്പ് ഓഗസ്റ്റ് 22-24 വരെ

ദുബായ് : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡന്റ്‌സ് ക്യാമ്പ് 2022 ആഗസ്റ്റ് 22,23,24 എന്നീ തീയതികളിൽ ഓൺലൈനായി നടക്കും. 4 ഗ്രൂപ്പുകളായിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത്.3 വയസ്സുമുതൽ 5 വയസ്സുവരെ MOVERS,6 വയസ്സുമുതൽ 8 വയസ്സുവരെ FINDERS,9 വയസ്സുമുതൽ 12 വയസ്സുവരെ SEEKERS,13 വയസ്സുമുതൽ 20 വയസ്സുവരെ THINKERS.www.upfuae.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. “ട്രെൻഡിംഗ് നമ്പർ 01” എന്നതാണ് ഈ വർഷത്തെ

UPF UAE യുടെ 16-മത് സ്റ്റുഡന്റസ് ക്യാമ്പ് ഓഗസ്റ്റ് 22-24 വരെ Read More »

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു

ഷാർജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ-യുടെ നേതൃത്വത്തിൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം ഷാർജ്ജ പ്രവർത്തനം ആരംഭിച്ചു. 2022 ആഗസ്റ്റ് 15 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, സഭയുടെ ഔദ്യോഗിക നാമകരണവും ഉത്‌ഘാടനവും, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസീർ റവ. ഡോ. കെ. ഓ. മാത്യു  നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, പാസ്റ്റർ ഗ്ലാഡ്സൻ, പാസ്റ്റർ സാം അടൂർ, പാസ്റ്റർ ലിബിൻ എന്നിവർ ആശംസകൾ നേർന്നു. എല്ലാ തിങ്കളാഴ്ച്ചയും വൈകിട്ട് 8.00 മുതൽ 10.00 വരെ വർഷിപ്പ്  സെന്റർ ഹാൾ നമ്പർ 5 ൽ നടക്കുന്ന ആരാധനയ്ക്ക് പാസ്റ്റർ ജോർജ്ജ്‌ മാത്യു, പാസ്റ്റർ സജു

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു Read More »

error: Content is protected !!