September 3, 2022

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ

തിരുവല്ല : കേരളത്തിൽ 2022 – ’23 ലെ ജനറൽ കൺവൻഷനുകളുടെ ആരംഭം കുറിച്ചു കൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ തിരുവല്ല, ‘ശാരോൻ’ ഗ്രൗണ്ടിൽ നടക്കും. നവംബർ 30 ബുധനാഴ്ച്ച, അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷൻ ഡിസംബർ 4, ഞാറാഴ്ച സംയുക്ത ആരാധനയോട് കൂടി സമാപിക്കും. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആര് വിടുവിക്കും’ എന്നത് മരണത്തിന്റെ ശരീരത്തിൽ നിന്നുള്ള വിടുതലിന് വേണ്ടിയാണ്. ശരീരം പാപത്തിന്റെ ന്യായപ്രമാണത്തിന്റെ പ്രവർത്തനമണ്ഡലവും ഉപകരണവുമാണ്. ആ അടിമത്തതിന് പൗലോസും വിധേയനാണ്. താൻ ഇപ്പോൾ എവിടെയാണ് നില്ക്കുന്നതെന്നുള്ള അറിവ് വാ. 26 ലെ സ്തോത്രഗീതത്തിന് അവനെ ഒരുക്കും. മരണത്തിന് അധാനമായ ശരീരം കൊല്ലപ്പെട്ടവന്റെ മൃതശരീരം കൊന്നവന്റെ കഴുത്തിൽ ബന്ധിക്കുന്ന റോമൻ ശിക്ഷാക്രമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാചകം. എങ്ങനെയും അതിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104) Read More »

error: Content is protected !!