September 8, 2022

‘സങ്കീർത്തന ധ്യാനം’ – 27

‘സങ്കീർത്തന ധ്യാനം’ – 27പാ. കെ. സി. തോമസ് ‘ദൈവം ഒഴികെ ഒരു നന്മയും ഇല്ല’, സങ്കീ : 16:2 ദൈവത്തെ അനുഭവിച്ചറിയുന്ന ജീവിതമാണ് ആത്മീയജീവിതം. ദാവീദ് ദൈവത്തെ വളരെ രുചിച്ചറിഞ്ഞ ഒരു ദൈവഭക്തനായിരുന്നു. അത് കൊണ്ട് താൻ മറ്റുള്ളവർക്ക് എഴുതി യഹോവ നല്ലവനെന്ന് രുചിച്ചറിയുവിൻ അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ദാവീദ് ദൈവത്തെ ശരണം പ്രാപിച്ച് ജീവിച്ച് അതിന്റെ ഭാഗ്യവും അനുഗ്രഹവും എല്ലാം പ്രാപിച്ചു. ഈ സങ്കീർത്തനത്തിന്റെ ആരംഭത്തിൽ ദാവീദ് എഴുതി, ദൈവമേ ഞാൻ […]

‘സങ്കീർത്തന ധ്യാനം’ – 27 Read More »

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’

കടമ്പനാട് : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’, ഐ.പി.സി ഹെബ്രോൻ കടമ്പനാട് വച്ച് നടക്കും. ‘ഞാൻ ആരാണ് ?’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. തോമസ് ജോസഫ് (സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. ബിനു ആലുമൂട്ടിൽ ക്ലാസ്സുകൾ നയിക്കും. പാ. ചെയിസ് ജോസഫ് കൗൺസിലിംഗിന് നേതൃത്വം നൽകും. ജോയൽ പടവത്ത്, ജോൺസൺ ഡേവിഡ്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സുവിശേഷ റാലി സന്ദേശം ഇവാ. അജി ഐസക്ക് നൽകും.

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’ Read More »

error: Content is protected !!