November 28, 2022

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്പ്രയർ ഡിപ്പാർട്ട്മെൻ്റ് ദ്വിദിന(48 മണിക്കൂർ ) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ നടക്കും. നേരത്തെ 1 ദിവസം(24 മണിക്കൂർ) തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.ഡിസംബർ 1 വ്യാഴം രാവിലെ 6 നു ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന പൊതു […]

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ
Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി. ജോർജ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 25 സെക്ഷനുകളിലെ മുന്നൂറിലധികം സെക്ഷൻ തല വിജയികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ തൃക്കണ്ണമംഗൽ സഭാoഗം കൃപ റെജിയും, സീനിയർ വിഭാഗത്തിൽ മഞ്ചള്ളൂർ സഭാoഗം രാജേഷും, കുറത്തിക്കാട് സഭാoഗം ഷിബിമോളും വ്യക്തിഗത ചാമ്പ്യന്മാരായി. പത്തനാപുരം സെക്ഷനിലെ പത്തനാപുരം ഗോസ്പൽ സെന്ററും, കൊട്ടാരക്കര

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു Read More »

error: Content is protected !!