December 21, 2022

നിയമ പഠനത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ ഡോ. സാം ജെ. എബ്രഹാം

ചിത്തോഡ്ഗഡ് : നിയമ വിഷയത്തിൽ പിച്ച്ഡി കരസ്തമാക്കി രാജസ്ഥാൻ ചിത്തോഡ്ഗഡ് പെന്തകോസ്തൽ സഭയുടെ സഹശുശ്രുഷകൻ പാസ്റ്റർ സാം ജെ. എബ്രഹാം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മോഹൻലാൽ സുക്കാടിയ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്. ‘A Socio-Legal Study of Public Interest Litigation in India as Paradigm for Developing Nations’ എന്ന വിഷയത്തിലാണ് പിഎച്ഡി ലഭിച്ചിരിക്കുന്നത്. കോട്ട സർവകലാശാലയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ബാംഗ്ലൂർ  യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ബി ഡി ബിരുദധാരി കൂടിയാണ് […]

നിയമ പഠനത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ ഡോ. സാം ജെ. എബ്രഹാം Read More »

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന്

അബുദാബി : ബെഥേൽ പി എം ജി അബുദാബി സിറ്റി ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ് ‘ബെൽസ്സ്  ഓഫ്  ബെഥേലൈറ്റ്സ്’ ഡിസംബർ 24 ന് അബുദാബി മുസ്സഫാ എലോഹിം ഇവന്റ് ഹാളിൽ വച്ച് രാത്രി 7:30 ന് നടക്കും. പാസ്‌റ്റർ സൈമൺ ഏലപ്പാറ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബെഥേൽ  പി എം ജി ക്വയർ ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ഇ. ബി. സത്യാർത്ഥി (ബാബു) മീറ്റിങ്ങിന് നേതൃത്വം  നൽകും.

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന് Read More »

error: Content is protected !!