January 5, 2023

‘സങ്കീർത്തന ധ്യാനം’ – 42

‘സങ്കീർത്തന ധ്യാനം’ – 42 പാ. കെ. സി. തോമസ് ‘വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും’, സങ്കീ : 19:14 ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുവാനാണ് ഒരു ദൈവഭക്തൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിന് ഒരു അർത്ഥവും കല്പിക്കുവാനില്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ എനിക്ക് ക്രിസ്തുവിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ലെന്ന് പൗലോസ് എഴുതി. (ഗലാ :1:10). ദൈവത്തെ പ്രസാദിപ്പിച്ചാലേ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും അനുഗ്രഹമുള്ളൂയെന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ എല്ലാ മനുഷ്യരും. ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് അവർക്ക് അറിയുകയില്ല. എന്നാൽ ദൈവത്തെ […]

‘സങ്കീർത്തന ധ്യാനം’ – 42 Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ തൃശൂർ പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, അലക്സ് മോൻ ടി., പി. എം. ജോൺ, റോയ് ചെറിയാൻ, ഡോ. കെ. മുരളിധരൻ, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം, ധ്യാനയോഗങ്ങൾ, വനിതാ സമ്മേളനം, CEM / സൺഡേ സ്കൂൾ സമ്മേളനം, സംയുക്ത ആരാധന എന്ന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇമ്മാനുവേൽ മ്യൂസിക് ബാൻഡ്, തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. പി. ടി. ജോൺ (+91 99616

ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ Read More »

error: Content is protected !!