January 12, 2023

‘സങ്കീർത്തന ധ്യാനം’ – 43

‘സങ്കീർത്തന ധ്യാനം’ – 43 പാ. കെ. സി. തോമസ് ‘യഹോവയുടെ നാമത്തെ കീർത്തിക്കും’, സങ്കീ : 20:7 ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചപ്പോൾ ദാവീദും കൂടെയുള്ളവരും രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചില്ലായെന്ന് മാത്രമല്ല യഹോവയുടെ നാമത്തെ കീർത്തിച്ചു. രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചവർ കുനിഞ്ഞ് വീണ് പോയ കാഴ്ച കണ്ടപ്പോഴാരായിരിക്കാം യഹോവയുടെ നാമത്തെ സ്തുതിക്കുവാനിടയായത്. പലരും ചിന്തിക്കുന്നത് കുതിരയും രഥവും ഒക്കെ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നാണ്. ശത്രു പൊരുതു വരുമ്പോൾ തങ്ങൾക്ക് വിജയം ലഭിക്കുമെന്നാണ് പലരും കരുതുന്നത്. രഥവും കുതിരയും ഉള്ളതിനാൽ തങ്ങൾ […]

‘സങ്കീർത്തന ധ്യാനം’ – 43 Read More »

ഐ പി സി നേര്യമംഗലം സെന്റർ കൺവെൻഷൻ ഇന്ന് (ജനു. 12) മുതൽ

നേര്യമംഗലം : ഐ പി സി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനുവരി 12 മുതൽ 15 വരെ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ.ജെ മാത്യു ( പുനലൂർ), രാജേഷ് ഏലപ്പാറ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ഞായർ രാവിലെ 9 മുതൽ ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി)  ദൈവവചനം ശുശ്രൂഷിക്കും. സോദരി സമാജം

ഐ പി സി നേര്യമംഗലം സെന്റർ കൺവെൻഷൻ ഇന്ന് (ജനു. 12) മുതൽ Read More »

ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളത്ത്

ആലപ്പുഴ : ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. പാ. ബി. മോനച്ചൻ (ഐപിസി ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എം. വി. വർഗീസ്, സാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, പി. സി. ചെറിയാൻ, മോനീസ് ജോർജ്, കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സോദരി സമാജം, സൺഡേ സ്കൂൾ, PYPA വാർഷികം, ഉപവാസ പ്രാർത്ഥന, ശുശ്രുഷക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.    

ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളത്ത് Read More »

കുമ്പളാംപൊയ്ക ഇടമല ഈ. റ്റി. മാത്യൂവിൻ്റെ സംസ്കാരം ജനുവരി 14 ന്

പത്തനംതിട്ട : കുമ്പളാംപൊയ്ക ഇടമല വീട്ടിൽ ഈ. റ്റി. മാത്യൂ (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജനുവരി 14 ശനിയാഴ്ച 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണ്ണാറക്കുളത്തി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ: സുജ മോനി (ബഹ്റിൻ), തോമസ് മാത്യൂ (യുഎസ്എ), അനു മാത്യു (മസ്ക്കറ്റ് ) ജോജി മാത്യൂ .

കുമ്പളാംപൊയ്ക ഇടമല ഈ. റ്റി. മാത്യൂവിൻ്റെ സംസ്കാരം ജനുവരി 14 ന് Read More »

error: Content is protected !!