January 19, 2023

‘സങ്കീർത്തന ധ്യാനം’ – 44

‘സങ്കീർത്തന ധ്യാനം’ – 44 പാ. കെ. സി. തോമസ് ദൈവത്തോട് ജീവനെ അപേക്ഷിച്ചു, സങ്കീ :21:41 ഭക്തന്മാരുടെ അപേക്ഷ നിരസിക്കാത്ത ദൈവത്തെയാണ് വിശുദ്ധ തിരുവെഴുത്തിൽ കാണാൻ കഴിയുന്നത്. ഇവിടെ രാജാവ് ദൈവത്തോട് ജീവന് വേണ്ടി അപേക്ഷിച്ചു. ദൈവം ജീവൻ മാത്രമല്ല കൊടുത്തത്. എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നെ കൊടുത്തു എന്ന് കാണുന്നു. ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ തക്കവണ്ണം നമ്മിൽ വ്യാപരിക്കുന്ന വ്യാപാരശക്തിയാൽ കഴിയുന്നവൻ ആണ് നമ്മുടെ കർത്താവ്. ഭക്തന്മാർ ദൈവത്തോട് പ്രാർത്ഥിച്ച നൂറ്നൂറ് പ്രാർത്ഥനയ്ക്ക് ദൈവം […]

‘സങ്കീർത്തന ധ്യാനം’ – 44 Read More »

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി

മാവേലിക്കര : PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി നടക്കും. മാവേലിക്കരയിൽ രാവിലെ 9 മണിക്ക് ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടന സന്ദേശം നൽകുന്ന സമ്മേളനത്തിൽ മാവേലിക്കര MLA ശ്രീ. എം. എസ്. അരുൺകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഇവാ. അജു അലക്സ് (PYPA സംസ്ഥാന പ്രസിഡന്റ്), പാ. മനു വർഗീസ് (PYPA ആലപ്പുഴ മേഖല പ്രസിഡന്റ്), പാ. അനീഷ് ചെങ്ങന്നൂർ, പാ. സനീഷ് എറമ്പത്ത്, പാ. ഷാജഹാൻ എന്നിവർ സന്ദേശങ്ങൾ നൽകും. മാവേലിക്കരയിൽ

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി Read More »

കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് ജനു. 18 ന് നടന്നു. പാ. ഡോ. അലക്സ് ജോൺ (പ്രിൻസിപ്പാൾ) ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാ. ജോൺ തോമസ് (ഡയറക്ടർ) ബിരുദദാന ചടങ്ങിന് നേതൃത്വം നൽകി. പാ. പി. ജി. വർഗീസ് മുഖ്യാതിഥി ആയിരുന്നു. 46 വേദവിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം വിജയകരമായി അദ്ധ്യയനം പൂർത്തീകരിച്ചത്. ഡോ. ബാബു തോമസ്, ഡോ. സണ്ണി ഫിലിപ്പ്, പാ. കെ. വി. എബ്രഹാം, പാ. ജെയിംസ് വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. B.Th, Dip.Th, C.Th കോഴ്‌സുകളുടെ ബിരുദദാനചടങ്ങാണ് നടത്തപ്പെട്ടത്.

കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് നടന്നു Read More »

error: Content is protected !!