തിരുവനന്തപുരം : നെയ്യാറ്റിൻകര, കുളത്തൂർ, കുറുമ്പേറ്റിക്കോണം, തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിര്യാതയായി.
ശുശ്രൂഷകൾ ഇന്ന്, ജനുവരി 27 വെള്ളി രാവിലെ 11ന് വെങ്കടമ്പ്, പൂഴിക്കുന്ന്, ദി സൗത്ത് ഇന്ത്യ അപ്പൊസ്തലിക് ചർച്ച് ഓഫ് ഗോഡ് സഭയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ സംസ്കരിക്കും.
മക്കൾ: രാജൻ ജേക്കബ്, സിന്ധു സന്തോഷ്, പ്രേമ വിജു
മരുമക്കൾ: ലിറ്റോ രാജൻ,പാസ്റ്റർ സന്തോഷ്, പാസ്റ്റർ വിജു
Post Views: 538