March 21, 2023

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന് മുളക്കഴ മൗണ്ട് സിയോൻ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്  മുഖ്യ സന്ദേശം നൽകുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. സണ്ടേസ്കൂൾ മെറിറ്റ് പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡും പ്രസ്തുത സമ്മേളനത്തിൽ വിതരണം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി […]

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന് Read More »

ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് 

കുവൈറ്റ് : ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് നടക്കും. ഗാനശുശ്രൂഷ , ബൈബിൾ കഥകൾ, വചന പഠനം, ഗെയിംസ് മുതലായവ വിബിഎസ് നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : +965 6591 7446, +965 9761 6681, +965 9856 0535

ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ്  Read More »

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും

ദുബായ് : പി വൈ പി എ  യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് കാത്തിരിപ്പു യോഗം ‘AWAKENING 2023’ ഷാർജ യൂണിയൻ ചർച്ച്‌ ഹാൾ NO-9 ൽ 7:30 PM – 10:00 PM വരെയും, ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ച്‌ മെയിൻ ഹാളിലും നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കും. PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, ടോജോ തോമസ്, റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം, സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും Read More »

error: Content is protected !!