ദുബായ് : പി വൈ പി എ യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് കാത്തിരിപ്പു യോഗം ‘AWAKENING 2023’ ഷാർജ യൂണിയൻ ചർച്ച് ഹാൾ NO-9 ൽ 7:30 PM – 10:00 PM വരെയും, ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ച് മെയിൻ ഹാളിലും നടക്കും.
പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കും. PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, ടോജോ തോമസ്, റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം, സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-845 9417) – PYPA റീജിയൻ പ്രസിഡന്റ്, ടോജോ തോമസ് (054-5025750) – PYPA റീജിയൻ സെക്രട്ടറി
Post Views: 212