കുവൈറ്റ് : ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് നടക്കും. ഗാനശുശ്രൂഷ , ബൈബിൾ കഥകൾ, വചന പഠനം, ഗെയിംസ് മുതലായവ വിബിഎസ് നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : +965 6591 7446, +965 9761 6681, +965 9856 0535
Post Views: 156