March 22, 2023

ഐപിസി വർഷിപ് സെന്റർ ഷാർജ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ  നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌ തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദപരമായ പരിപാടികൾ നടക്കും. പാസ്റ്റർ സുജിത് M. സുനിൽ (Global Spark Alliance) വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഫെബാ അനിൽ (+971 5572 […]

ഐപിസി വർഷിപ് സെന്റർ ഷാർജ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് Read More »

റിയാദ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് പാസ്റ്റർ ബിജു ബേബിക്ക് യാത്രയയപ്പ് നൽകി

റിയാദ് : അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ബിജു ബേബി (കൊട്ടാരക്കര) ക്ക് റിയാദിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പ് യാത്രയയപ്പ് നല്‍കി. ഇരുപത്തിയൊന്നിലധികം വര്‍ഷത്തെ ശുശ്രൂഷയ്ക്ക് ശേഷം അയർലന്റിലേക്ക് പോകുന്ന പാസ്റ്റർ ബിജുവിന് റിയാദ് റീജിയനിലെ പാസ്റ്റർമാരും കുടുംബാംഗങ്ങളും നിരവധി ദൈവമക്കളും ഒത്തുചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് യോഗത്തിന് പാസ്റ്റർ സി. ടി. വർഗ്ഗീസ് (അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് റിയാദ്

റിയാദ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് പാസ്റ്റർ ബിജു ബേബിക്ക് യാത്രയയപ്പ് നൽകി Read More »

error: Content is protected !!