ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് ഏകദിന ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്സ്, ബൈബിൾ ക്ലാസ്സ് തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദപരമായ പരിപാടികൾ നടക്കും. പാസ്റ്റർ സുജിത് M. സുനിൽ (Global Spark Alliance) വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : ഫെബാ അനിൽ (+971 5572 38125)
Post Views: 280