March 30, 2023

‘സങ്കീർത്തന ധ്യാനം’ – 54

‘സങ്കീർത്തന ധ്യാനം’ – 54 പാ. കെ. സി. തോമസ് ‘ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു’, സങ്കീ ; 24:1  ഭൂമിയെക്കുറിച്ച് തെറ്റായ ധാരണകൾ വച്ച് പുലർത്തുന്നവർ ഉണ്ട്. ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാനേ ശാസ്ത്രത്തിന് കഴിയുന്നുള്ളൂ. എന്നാൽ വ്യക്തമായും ആധികാരികമായും അത് വ്യക്തമാക്കിയിരിക്കുന്ന ഒരു ഗ്രന്ഥമേ ഭൂമിയിലുള്ളൂ. അത് വിശുദ്ധ വേദപുസ്‌തകമാണ്. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന പ്രസ്താവനയോടെ ബൈബിൾ ആരംഭിക്കുന്നു. ദൈവം സൃഷ്‌ടിച്ച ഭൂമി നിവാസികളുടെ പാപം നിമിത്തം പാഴും ശൂന്യവുമായി തീർന്നു. […]

‘സങ്കീർത്തന ധ്യാനം’ – 54 Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. YPE സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. എ. ജെറാൾഡിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് ക്യാമ്പ് ഉത്‌ഘാടനം ചെയ്യും. ‘LIGHT ME UP’ ‘എന്നെ പ്രകാശിപ്പിക്കേണമേ’, (എഫെ : 5:14) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം. പാസ്റ്റർമാരായ വൈ. റെജി, ഷിബു കെ. മാത്യു, സജി ജോർജ്, ജോ തോമസ്, അനീഷ് തോമസ്, ബിജു സി.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴയിൽ Read More »

error: Content is protected !!