April 11, 2023

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ സാരഥികൾ

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ)2023 – 24 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് പാസ്റ്റർ ജേക്കബ് സാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന അപ്കോൺ ജനറൽ ബോഡിയിൽ വച്ചാണ് പ്രവർത്തന വർഷത്തേക്കുള്ളതായ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് : പാസ്റ്റർ എബി എം വർഗീസ്, വൈസ് പ്രസിഡന്റ്: പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി: ജോഷ്വാ ജോർജ് മാത്യു, ജോയിൻ സെക്രട്ടറി : എബ്രഹാം മാത്യു, ട്രഷറർ:ജോബിൻ പോൾ, […]

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ സാരഥികൾ Read More »

ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും

പന്തളം : ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും. പൂളയിൽ ജംക്ഷനിൽ അറത്തിൽ മുക്കിന് സമീപം തിനംകാല ബെഥേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഏപ്രിൽ 16 ന് സമാപിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്, വെണ്മണി (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ) സമർപ്പണവും വചനശുശ്രുഷയും നടത്തുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി എബ്രഹാം, ലാസർ വി. മാത്യു, സാംകുട്ടി ജോൺ, പ്രൊഫ. പി. ടി. തോമസ്, ബാബു കെ. വൈ. എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എബനേസർ ഗോസ്പൽ വോയ്‌സ്, തിരുവല്ല ഗാനശുശ്രുഷയ്ക്ക്

ഐപിസി പന്തളം മങ്ങാരം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ (ഏപ്രിൽ 12 ന്) ആരംഭിക്കും Read More »

ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ

ചെറുവക്കൽ : ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ പ്രവേശിച്ചു. ഭർത്താവ്.പരേതനായ ചാക്കോ ശാമുവേൽ (തങ്കച്ചൻ വൈദ്യർ). പരേത മുഖത്തല കോണത്ത് വിള എട്ട് വീട്ടിൽ കൂനംകുഴി കുടുംബാംഗമാണ്. മക്കൾ : ജേക്കബ് (സോമൻ), നെൽസൺ, റോസമ്മ, ഷീല, സോഫി, ഷാജി. 

ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ Read More »

20 – മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം

മാഞ്ചസ്റ്റർ : 20 -മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ്‌ ഏപ്രിൽ 9 ന് നടന്ന പൊതു ആരാധനയോടെ അനുഗ്രഹമായി സമാപിച്ചു. കോൺഫറൻസ് MPA UK പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ വി. റ്റി. ഏബ്രഹാം, പാസ്റ്റർ ഷിബു തോമസ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. ലേഡീസ് സെക്ഷനിൽ സിസ്റ്റർ ലീല ഡാനിയേൽ ശുശ്രുഷിച്ചു. മാത്യു റ്റി. ജോൺ, പാസ്റ്റർ എബി തങ്കച്ചൻ എന്നിവർക്കൊപ്പം എം. പി. എ. ക്വയറും ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളിലായി വ്യത്യസ്ത ഇനങ്ങളിൽ ടാലന്റ് ടെസ്റ്റ്

20 – മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം Read More »

‘ഇതാ, നോഹയുടെ കാലം’ – 50

‘ഇതാ, നോഹയുടെ കാലം’ – 50 പാ. ബി. മോനച്ചൻ, കായംകുളം 26 ആകാശത്തിന്റെ ശക്തികൾ ഇളകും “ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.”, ലൂക്കോസ് : 21:26 വിശുദ്ധ വേദപുസ്തകം എഴുതപ്പെട്ട ഭാഷയായ ഗ്രീക്കിൽ ആകാശം എന്ന പദത്തിന് ‘യുറേനസ്’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യുറേനസിൽ നിന്നും മനുഷ്യർ കാൺകെ ഭൂമിയിലേക്ക് തീ വീഴും എന്നാണ് ഒരു ഭാഷാന്തരം. യുറേനസ് എന്ന വക്കിൽ നിന്നാണ് യുറേനിയം എന്ന വാക്ക് ഉണ്ടായത്. ആറ്റംബോംബ് ഉണ്ടാക്കുവാൻ

‘ഇതാ, നോഹയുടെ കാലം’ – 50 Read More »

error: Content is protected !!