April 20, 2023

ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു. പാസ്റ്റർ വി. ടി. എബ്രഹാം ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലും, പാസ്റ്റർ എബ്രഹാം സക്കറിയ കുവൈറ്റ് ചർച്ച് ഓഫ് ഗോഡിലും, പാസ്റ്റർ എബി ടി. ജോയി ചർച്ച് ഓഫ് ഗോഡ് അഹ്‌മദിയിലും ശുശ്രുഷകരായി എത്തിച്ചേർന്നു. പാസ്റ്റർ വി. ടി. എബ്രഹാം (ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്)ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് സെന്റർ ശുശ്രുഷകൻ, നോർത്ത് മലബാർ മേഖലാ […]

ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു Read More »

‘സങ്കീർത്തന ധ്യാനം’ – 57

‘സങ്കീർത്തന ധ്യാനം’ – 57 പാ. കെ. സി. തോമസ് ‘ദൈവത്തെ കാത്തിരിക്കുന്നവൻ ലജ്ജിച്ചു പോകയില്ല’, സങ്കീ : 25:3 സിംഹാസനത്തിൽ ഇരുന്ന ദാവീദ് തന്റെ മകൻ കൂട്ട് കെട്ടുണ്ടാക്കി രാജാവായി തീർന്നിരിക്കുന്നുവെന്ന് കേട്ടപ്പോൾ സിംഹാസനത്തിൽ നിന്നും ഇറങ്ങി ഓടിപ്പോകുന്ന സമയത്ത് ചമച്ച കീർത്തനമായി പലരും ഈ സങ്കീർത്തനത്തെ കരുതുന്നു. കാരണം കൂടാതെ ദ്രോഹിക്കുന്ന ദ്രോഹം പലപ്പോഴും ദാവീദ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വന്ത മകൻ സ്നേഹിക്കുവാനും, അനുസരിക്കുവാനും, ബഹുമാനിക്കുവാനും സഹായിക്കുവാനും കടമ്പെട്ടവൻ മത്സരിച്ച് രാജാവായ സമയം ഹൃദയത്തിന് വളരെ വേദനകളും ദുഃഖങ്ങളും ദാവീദിന്

‘സങ്കീർത്തന ധ്യാനം’ – 57 Read More »

error: Content is protected !!