ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് വൈകിട്ട് 6:30 ന് സെമിനാർ നടക്കും. ‘ദൈവസഭയും കുടുംബവും’ (Church and family)എന്ന വിഷയത്തിൽ പാസ്റ്റർ ഏ. റ്റി. ജോൺസൺ (ഐപിസി പെനിയേൽ കുവൈറ്റ്‌ ശുശ്രുഷകൻ, ഇന്ത്യ ബൈബിൾ കോളേജ് സെമിനാരി, കുമ്പനാട് മുൻ അദ്ധ്യാപകൻ) സെമിനാറിന് നേതൃത്വം നൽകും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസ് അദ്ധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം കെ. തോമസ് (+965 6622 7857), സ്നേഹാ ബ്ലെസ്സൻ, സെക്രെട്ടറി (+965 9696 0202)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

17 − 16 =

എഡിറ്റോറിയൽ

No Content Available

Church Pages

[wptb id="1518" not found ]

അടിയന്തര പ്രാർത്ഥനയ്ക്ക്

No Content Available

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Event Information:

  • Wed
    18
    Aug
    2021
    Sat
    21
    Aug
    2021

    PMG Youths Camp

    7:00 pmTVM

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
6765653
Total Visitors
error: Content is protected !!