May 2, 2023

2 -)മത് ഇടയ്ക്കാട് കൺവൻഷൻ നാളെ (മെയ് 4 ന്) ആരംഭിക്കും  

കടമ്പനാട് : യുവജന സൗഹൃദ കൂട്ടായ്മയായ ‘ഇടയ്ക്കാട് കുടുംബം’ ത്തിന്റെ ആഭിമുഖ്യത്തിൽ 2 -)മത് ഇടയ്ക്കാട് കൺവൻഷൻ നാളെ (മെയ് 4) മുതൽ മെയ് 6 വരെ നടക്കും. ഇടയ്ക്കാട് വടക്ക്, ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപമായി ഇമ്മനുവേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ ജോൺ പി. തോമസ് (എറണാകുളം), സിസ്റ്റർ ഷീല ദാസ് (കോട്ടയം), പാസ്റ്റർ കെ. ജെ. തോമസ് (കുമിളി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജമെൽസൺ പി. ജേക്കബ്, സൂരജ് എസ്., ജോൺസൺ ഡേവിഡ്, ബ്ലസി ബെൻസൺ, അക്സ ജോസ് എന്നിവർ നേതൃത്വം നൽകുന്ന ‘ശാലേം ആലപ്പുഴ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജോൺസൺ […]

2 -)മത് ഇടയ്ക്കാട് കൺവൻഷൻ നാളെ (മെയ് 4 ന്) ആരംഭിക്കും   Read More »

ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്‌ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റി (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും

വെട്ടിയാർ : മസ്‌ക്കറ്റ് ആസ്ഥാനമായുള്ള ഒമാൻ പെന്തെക്കോസ്തൽ അസംബ്ലിയുടെ പ്രവർത്തന വിശാലതയ്ക്ക് 2012 ൽ ആരംഭിച്ച ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്‌ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റിയുടെ (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും.മിഷൻ, ചാരിറ്റി, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതമാണ് OPA – CESS. അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം പാ. ലിജോ കുഞ്ഞുമോൻ മെയ് 6 ന് ചുമതലയേൽക്കും. കഴിഞ്ഞ അഞ്ച് വർഷം ഏ.

ഓർഗനൈസഷൻ പെന്തെക്കോസ്റ്റൽ അസംബ്‌ളി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സർവീസസ് സൊസൈറ്റി (OPA – CESS) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പാ. ലിജോ കുഞ്ഞുമോൻ ചുമതലയേൽക്കും Read More »

error: Content is protected !!