May 7, 2023

‘ഇതാ, നോഹയുടെ കാലം’ – 54

‘ഇതാ, നോഹയുടെ കാലം’ – 54 പാ. ബി. മോനച്ചൻ, കായംകുളം 28 ക്ഷേമരാഷ്ട്രം എവിടെ ? ആദാമ്യലംഘനത്താൽ അധഃപതിക്കപ്പെട്ട, പാപപങ്കിലമായ ഈ ഭൂമിയിൽ സമത്വ സുന്ദരമായ ഒരു ക്ഷേമരാഷ്ട്രം എല്ലാ രാഷ്ട്രീയപാർട്ടിക്കാരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ഭരണാധികാരികളുടെയും രാഷ്ട്രത്തലവന്മാരുടെയും മോഹനവാഗ്ദാനമാണ്. വിശുദ്ധ വേദപുസ്തകത്തിലെ നിമ്രോദ് എന്ന വീരൻ മുതൽ ഇതുവരെയുള്ള എല്ലാ ഭരണാധികാരികളും ആശിച്ചതും അവരുടെ കാലഘട്ടത്തിലെ ജനം മോഹനസ്വപ്നം കണ്ടതുമായ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ക്ഷേമരാജ്യം ഇന്നും ഒരു സ്വപ്നമായി തന്നെ തുടരുന്നു. ലോക സാമ്രാജ്യങ്ങൾ മിന്നിമറഞ്ഞു. മനുഷ്യർക്കെല്ലാം തുല്യ നീതിയും ക്ഷേമവും […]

‘ഇതാ, നോഹയുടെ കാലം’ – 54 Read More »

YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളത്ത്

ചിങ്ങവനം : YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളം ബെത്സെഥാ ഓഡിറ്റോറിയത്തിൽ നടക്കും. വി.ബി.എസിനോടനുബന്ധമായി പാട്ടുകൾ, ഗേമുകൾ, ബൈബിൾ കഥകൾ, ഗോസ്പൽ മാജിക്കുകൾ, പപ്പറ്റ് ഷോ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.        കൂടുതൽ വിവരങ്ങൾക്ക് : +91 80784 08264 

YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളത്ത് Read More »

PYPA മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ഏകദിന യുവജന ക്യാമ്പ് മെയ് 13 ന് പുന്നമൂട്ടിൽ

മാവേലിക്കര : PYPA മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ഏകദിന യുവജന ക്യാമ്പ് ‘SEEKING TRUTH’ മെയ് 13 ന് ജീവാരം ബെഥനി ആശ്രമം, പുന്നമൂട്ടിൽ നടക്കും. ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ഡോ. ജോൺ കെ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. സന്തോഷ് ജോൺ, റവ. തോമസ് മാത്യു, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, പാ. ലോർഡ്‌സൺ ആന്റണി എന്നിവർ വിവിധ സെഷനുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 81579 33059, +91 8157 88 5173 

PYPA മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ഏകദിന യുവജന ക്യാമ്പ് മെയ് 13 ന് പുന്നമൂട്ടിൽ Read More »

error: Content is protected !!