May 16, 2023

ഐപിസി കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മെയ് 21 ന് അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും

കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മെയ് 21 ന് അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും ഐപിസി കൊട്ടാരക്കര ബേർശേബാ ഹാളിൽ നടക്കും. പാസ്റ്റർ ബിജുമോൻ കിളിവയലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോൺ റിച്ചാർഡ് സമ്മേളനം ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ ജോസ് തോമസ് ജേക്കബ് (SSA സ്റ്റേറ്റ് ഡയറക്ടർ), ഫിന്നി പി. മാത്യു എന്നിവർ സന്ദേശങ്ങൾ നൽകും. പാ. സാജൻ ഈശോ പ്ലാച്ചേരി, പാ. റെജി ജോർജ്, പാ. ബിജു ജോസഫ്, പാ. ബിനു ജോൺ, എ. അലക്സാണ്ടർ […]

ഐപിസി കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മെയ് 21 ന് അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ

ഫുജൈറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫുജൈറ കൺവൻഷൻ മെയ് 20 ന് അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കും. പെർസെക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 5511 29839), ലാലു വർഗീസ് (+971 55652 9071)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ Read More »

‘ഇതാ, നോഹയുടെ കാലം’ – 55

‘ഇതാ, നോഹയുടെ കാലം’ – 55 പാ. ബി. മോനച്ചൻ, കായംകുളം അമേരിക്കയുടെ ധാർമ്മികനിലയുടെ അധഃപതനത്തിൽ പരിതപിക്കാത്തവർ അവരുടെ സാമ്പത്തിക നിലയുടെ തകർച്ചയിൽ പരിതപിച്ചു. അമേരിക്കൻ ജനതയുടെ സാമ്പത്തികസ്ഥിതിക്ക് വേഗം വ്യത്യാസം വരുത്താമെന്ന് പറഞ്ഞ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ വ്യക്തിക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇതാ ആ അഞ്ച് വർഷവും തീരാൻ പോകുന്നു. ആ നേതാവിന്റെ ഭരണത്തിന് കീഴിൽ അമേരിക്ക സ്വർഗ്ഗതുല്യമായോ എന്ന് വായനക്കാർ തന്നെ വിധിയെഴുതുക. ഒരു കാലത്ത് ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കാരുടെ

‘ഇതാ, നോഹയുടെ കാലം’ – 55 Read More »

error: Content is protected !!