May 28, 2023

മേപ്രാൽ IPC നവതി ഉദ്ഘാടനം ഇന്ന് (മെയ്‌ 28 ന്)

തിരുവല്ല : ഒൻപത് പതിറ്റാണ്ടിന്റെ യൗവനത്തിൽ ഐപിസി മേപ്രാൽ സഭ. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുന്‍ ജനറല്‍ പ്രസിഡന്റും ഐപിസി തിരുവല്ല സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ. സി. ജോണ്‍ നവതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (മെയ്‌ 28 ന്) നിര്‍വഹിക്കും. പാസ്റ്റർ ബിജു ഏബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് ചരിത്ര സംഗ്രഹവും ജനറൽ കൺവീനർ പി. ജെ. ഏബ്രഹാം നവതി പദ്ധതികളും അവതരിപ്പിക്കും. ഹെബ്രോൻ വോയ്സ് ഗാനശുശ്രൂഷ […]

മേപ്രാൽ IPC നവതി ഉദ്ഘാടനം ഇന്ന് (മെയ്‌ 28 ന്) Read More »

OPA CESS ന്റെ നേതൃത്വത്തിൽ മെയ് 30 ന് ടീൻ ചലഞ്ച് & യൂത്ത് റിട്രീറ്റ്

വെട്ടിയാർ : ഓർഗനൈസേഷൻ ഓഫ് പെന്തക്കോസ്തൽ അസ്സംബ്ലി CESS ന്റെ നേതൃത്വത്തിൽ മെയ് 30 ന് ടീൻ ചലഞ്ച് & യൂത്ത് റിട്രീറ്റ് വെട്ടിയാർ OPA CESS ഓഫീസ് കോംപ്ലക്സിൽ വച്ച് രാവിലെ 9:30 മുതൽ 12:30 വരെ നടക്കും.സാമുവേൽ ഡാനിയേൽ (കൊല്ലം) & ICPF കൊല്ലം ടീം ക്ലാസുകൾക്കും, ഗാനശ്രുഷകൾക്കും നേതൃത്വം നൽകും. (വാർത്ത : പാസ്റ്റർ ലിജോ കുഞ്ഞുമോൻ, അഡ്മിനിസ്ട്രേറ്റർ – OPA CESS)

OPA CESS ന്റെ നേതൃത്വത്തിൽ മെയ് 30 ന് ടീൻ ചലഞ്ച് & യൂത്ത് റിട്രീറ്റ് Read More »

YPE എറണാകുളം മേഖലയുടെ ആഭ്യമുഖ്യത്തിൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും നടത്തി

കളമശ്ശേരി : എറണാകുളം മേഖല YPE യുടെ ആഭ്യമുഖ്യത്തിൽ 250 ൽ അധികം സ്കൂൾ കുട്ടികൾക്ക് മെയ് 27 ന് കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ വച്ച് സ്കൂൾ കിറ്റ് വിതരണം നടത്തി. കൂടാതെ ഡോക്ടേഴ്സായി ഗ്രാജുവേറ്റ് ചെയ്തവരേയും, +2 ൽ മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളേയും, യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ചവരേയും സമ്മേളനത്തിൽ ആദരിച്ചു. എറണാകുളം MP ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ആദ്യ സ്കൂൾ കിറ്റ് വിതരണം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ Y. റെജി നടത്തി. YPE സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ P. A. ജെറാൾഡ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ YPE സംസ്ഥാന വൈസ്

YPE എറണാകുളം മേഖലയുടെ ആഭ്യമുഖ്യത്തിൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും നടത്തി Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 1) യിസ്രായേലിനെ ഉപേക്ഷിച്ചത് അംശമായി മാത്രമാണ്, പി[പൂർണ്ണമായല്ല 2) യിസ്രായേലിനെ ഉപേക്ഷിച്ചത് തത്കാലത്തേക്ക് മാത്രമാണ്, സ്ഥിരമായല്ല. 3) യിസ്രായേലിനെ ഉപേക്ഷിച്ചത് ജാതീയ ലോകത്തിന് അനുഗ്രഹമാകേണ്ടതിനാണ്. ഈ മൂന്ന് അദ്ധ്യായങ്ങളും ഒരുമിച്ച് ചിന്തിക്കുമ്പോൾ താഴെ പറയുന്ന ചില പ്രത്യേക ചിന്തകൾ ലഭിക്കുന്നു. 1) യിസ്രായേലിന് ഇപ്പോൾ നേരിട്ടിരിക്കുന്ന സ്ഥിതി വിശേഷം ദൈവത്തിന്റെ പരമാധികാരത്തിൽ കിഴിൽ സംഭവിച്ചതാണെന്ന് അദ്ധ്യായം 9 ലും യിസ്രായേലിനെ സംബന്ധിച്ചിടത്തോളം അവരുടെ അവിശ്വാസമാണ് അതിന്റെ കാരണമെന്ന് അദ്ധ്യായം 10 ലും ഭാവിയിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127) Read More »

error: Content is protected !!