June 4, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (128)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (128) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അത് തന്റെ ഹൃദയത്തിന്റെ നിരന്തര ഭാരമാണ്. ഇതിലേക്ക് താൻ പരിശുദ്ധാത്മാവിനെയും മനഃസാക്ഷിയെയും സാക്ഷിയാക്കുന്നു. 9:3 ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്ക് വേണ്ടി. തന്റെ ക്രിസ്തീയ സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കുന്നു. ശാപഗ്രസ്തനാകാൻ ആഗ്രഹിക്കാമായിരുന്നു. (ഗലാ : 1:8,9; 1 കോരി :12:3; 16:22). “തന്റെ വികാരം വെളിപ്പെടുത്തുവാൻ ഇതിൽ കൂടുതൽ ശക്തമായ വാക്കുകൾ പൗലോസിന് ലഭിച്ചില്ല”. മോശയുടെ അനുഭവം ഒത്ത് നോക്കുക. […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (128) Read More »

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ്

മാവേലിക്കര : കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി അദ്ധ്യാപകനും, ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ കുവൈത്ത് ഐ.പി.സി പെനിയേൽ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എ. റ്റി. ജോൺസൺ എഴുതിയ Church Administration സംബന്ധമായ പുസ്തകം ഇപ്പോൾ കുവൈത്തിൽ ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം (Church of God : Organization, Leadership and Administration) സഭാശുശ്രൂഷകർക്കും, സെമിനാരി വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സഭയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളിൽ ഏർപ്പെടുന്ന ഏവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ്.                                    കൂടുതൽ വിവരങ്ങൾക്ക് :

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ് Read More »

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ ജൂൺ 18 ന് സംഗീത സായാഹ്നം ‘TEHILAH 2023’

പെരുമ്പാവൂർ : PYPA പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18 ന് സംഗീത സായാഹ്നം ‘TEHILAH 2023’ പെരുമ്പാവൂർ YMCA യിൽ നടക്കും. കേരള സ്റ്റേറ്റ് PYPA സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ  ഇവാ. ഇമ്മാനുവേൽ കെ. ബി. ആരാധനയ്ക്ക് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഐപിസി പെരുമ്പാവൂർ സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം. എ. തോമസ് മുഖ്യ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ബേസിൽ ബേബി (പ്രസിഡന്റ്) : +91 98474 12435 / ലെനിൻ പോൾ (സെക്രട്ടറി) : +91 99464 20670

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ ജൂൺ 18 ന് സംഗീത സായാഹ്നം ‘TEHILAH 2023’ Read More »

error: Content is protected !!