മാവേലിക്കര : കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി അദ്ധ്യാപകനും, ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ കുവൈത്ത് ഐ.പി.സി പെനിയേൽ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എ. റ്റി. ജോൺസൺ എഴുതിയ Church Administration സംബന്ധമായ പുസ്തകം ഇപ്പോൾ കുവൈത്തിൽ ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം (Church of God : Organization, Leadership and Administration) സഭാശുശ്രൂഷകർക്കും, സെമിനാരി വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സഭയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളിൽ ഏർപ്പെടുന്ന ഏവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ്. കൂടുതൽ വിവരങ്ങൾക്ക് : +965 556 11 314
Post Views: 375