September 11, 2023

‘ഇതാ, നോഹയുടെ കാലം’ – 70

‘ഇതാ, നോഹയുടെ കാലം’ – 70 പാ. ബി. മോനച്ചൻ, കായംകുളം 35 പുതുയുഗം വിരിയുന്നു ഉല്പത്തി 8-)o അദ്ധ്യായം ആരംഭിക്കുന്നത്, “ദൈവം നോഹയെയും പെട്ടകത്തിലുള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു” എന്ന് പറഞ്ഞു കൊണ്ടാണ്. സോദോമിനെ അതിന്റെ അതിക്രമം നിമിത്തം നശിപ്പിക്കുവാൻ ഇറങ്ങി വന്ന ദൈവം അബ്രഹാമിനെ ഓർത്തതായി നാം വായിക്കുന്നു. “അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ […]

‘ഇതാ, നോഹയുടെ കാലം’ – 70 Read More »

ഐപിസി വെണ്മണി സൗത്ത് ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 15 മുതൽ ത്രിദിന കൺവൻഷൻ

വെണ്മണി : ഐപിസി വെണ്മണി സൗത്ത് ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 15 മുതൽ 17 വരെ ഐക്യാകുറ്റി ഗ്രൗണ്ടിൽ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ), കെ. ജെ. തോമസ്, ഷാജി എം. പോൾ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജേക്കബ് വർഗീസ് (+91 75598 42672), എം. ജി. ജോൺ (+91 87142 90948), ജോമോൻ (+91 94004 88093)   

ഐപിസി വെണ്മണി സൗത്ത് ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 15 മുതൽ ത്രിദിന കൺവൻഷൻ Read More »

ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ

ദോഹ : ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ നടക്കും. അബു ഹമൂർ 563 – ഏത്‌മേധാ, സ്ട്രീറ്റ് സോൺ 56, വില്ല 1 ൽ നടക്കുന്ന യോഗങ്ങളിൽ പാ. അനീഷ് തോമസ് വചനശുശ്രുഷ നിർവഹിക്കും. ഗില്ഗാൽ മ്യൂസിക്കിനോടൊപ്പം ഇവാ. കെ. പി. രാജൻ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378, +974 3086 1381

ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ Read More »

error: Content is protected !!