വെണ്മണി : ഐപിസി വെണ്മണി സൗത്ത് ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 15 മുതൽ 17 വരെ ഐക്യാകുറ്റി ഗ്രൗണ്ടിൽ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ), കെ. ജെ. തോമസ്, ഷാജി എം. പോൾ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജേക്കബ് വർഗീസ് (+91 75598 42672), എം. ജി. ജോൺ (+91 87142 90948), ജോമോൻ (+91 94004 88093)
Post Views: 510