September 19, 2023

ഐ.പി.സി. നോർത്തേൺ റീജിയൺ  54-ാമത് വാർഷിക കൺവൻഷൻ നവംബർ 2 മുതൽ

ന്യൂ ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ ഓൺലൈനായി 2023 നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കും. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അഭയ് ഗയ്ക്വാദ് (മഹാരാഷ്ട്ര), ഡോ. സാബു കെ. ഉമ്മൻ (യു.എസ്.എ.) എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. കൂടാതെ ഐ. പി. സി. എൻ. ആർ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1 മണി വരെ പാസ്റ്റേഴ്സ് […]

ഐ.പി.സി. നോർത്തേൺ റീജിയൺ  54-ാമത് വാർഷിക കൺവൻഷൻ നവംബർ 2 മുതൽ Read More »

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) അന്തരിച്ചു

മേപ്രാൽ : പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) സെപ്റ്റം. 18 ന് അന്തരിച്ചു. തോമസ് പി. അലക്സാണ്ടർ, പരേതയായ ലീലാമ്മ അലക്സ് ദമ്പതികളുടെ മകനാണ് ലിജോ. ഏക സഹോദരി ലിജി അന്ന അലക്സ്. സംസ്കാരം സെപ്റ്റംബർ 20 ന് 12 മണിക്ക് ഐപിസി ഹെബ്രോൻ, മേപ്രാൽ സഭാ സെമിത്തേരിയിൽ.

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) അന്തരിച്ചു Read More »

‘ഇതാ, നോഹയുടെ കാലം’ – 71

‘ഇതാ, നോഹയുടെ കാലം’ – 71 പാ. ബി. മോനച്ചൻ, കായംകുളം ഭൂമിയുടെ യഥാസ്ഥാപനത്തിന്റെ നാളുകൾ ആയിരിക്കും അത്. സ്വർഗ്ഗത്തിലെ ദൈവം ഈ  മനോഹരമായി സൃഷ്ടിച്ചു. സാത്താൻ ഈ ഭൂമിയെ വിരൂപമാക്കി കളഞ്ഞു. സാത്താൻ വിരൂപമാക്കിയ ഭൂമിയെ ന്യായവിധിക്ക് ശേഷം കർത്താവ് പുതുക്കുവാൻ പോകയാണ്. ഉല്പത്തി പലതിന്റെയും ആരംഭമായിരിക്കുമ്പോൾ വെളിപ്പാട് പലതിന്റെയും അവസാനമാകുന്നു. ഉല്പത്തിയിൽ നാം പാപത്തിന്റെയും മരണത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും വേർപ്പാടിന്റെയും ഒക്കെ ആരംഭം കാണുന്നു. വിശദമായി പറഞ്ഞാൽ ഉത്പത്തിയിൽ ഭൂമിയിലേക്ക് പാപം പ്രവേശിക്കുന്നു. പുതുവാന ഭൂമിയിൽ നിന്നും

‘ഇതാ, നോഹയുടെ കാലം’ – 71 Read More »

error: Content is protected !!