September 2023

‘ആമേൻ 2023’ – പി വൈ പി എ വാളകം സെൻ്റർ യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും നടന്നു

എറണാകുളം : പി വൈ പി എ വാളകം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘ആമേൻ 2023’ യൂത്ത് കോൺഫറൻസ്  ഓഗസ്റ്റ് 29 ന് നടന്നു. ജോയൽ പടവത്ത് ആരാധനയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ റെജി നാരായണൻ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് 6 മുതൽ 9 വരെ നടന്ന പൊതുയോഗത്തിൽ 400 ഓളം പേർ പങ്കെടുത്തു. എബ്ബേസ് ജോയ് ആരാധനയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പി വൈ […]

‘ആമേൻ 2023’ – പി വൈ പി എ വാളകം സെൻ്റർ യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും നടന്നു Read More »

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന്

ഇടയ്ക്കാട് : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയുടെ പുത്രികാസംഘടനകളായ സൺഡേസ്കൂൾ, ക്രൈസ്റ്റ് അംബാസഡേഴ്സ്, വിമൺസ് മിഷണറി കൗൺസിൽ എന്നിവയുടെ സംയുക്ത വാർഷികം സെപ്തംബർ 3ന് വൈകിട്ട് ആറു മുതൽ ഒമ്പത് വരെ സഭാഹാളിൽ നടക്കും. കുട്ടികൾ അവതരിപ്പിക്കുന്ന പുതുമയാർന്ന  പരിപാടികൾ വാർഷികത്തിൽ ശ്രദ്ധേയമാകും. സഭയിലെ വിമൺസ് മിഷണറി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സഭാപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, യുവജന സംഘടനാ മുൻകാല പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ ടീം പ്രോഗ്രാമുകൾ വാർഷികയോഗത്തെ അതുല്യമാക്കും. സഭാ -പുത്രികാസംഘടനാ

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന് Read More »

error: Content is protected !!